ധ്യാനേനാത്മനി പശ്യന്തി
കേചിദാത്മാനമാത്മാനാ
അന്യേ സാംഖ്യേന യോഗേന കർമയോഗേന ചാപരേ

ചിലർ ധ്യാനംകൊണ്ട് ശുദ്ധമായ ഹൃദയത്താൽ ആത്മാവിനെ ബുദ്ധിയിലറിയുന്നു; മറ്റു ചിലർ സാംഖ്യ യോഗംകൊണ്ടും വേറെ ചിലർ കർമ്മയോഗംകൊണ്ടും ആത്മാവിനെ ദർശിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 25

You cannot copy content of this page