യഥാ പ്രകാശയത്യേക: കൃത്സ്നം ലോകമിമം രവി:
ക്ഷേത്രം ക്ഷേതീ തഥാ കൃത്സ്നം
പ്രകാശയതി ഭാരത
ഹേ ഭാരതാ! ഏകനായ സൂര്യൻ ഈ ലോകത്തെ മുഴുവൻ എങ്ങനെ പ്രകാശിപ്പിക്കുന്നുവോ അങ്ങനെ ദേഹത്തിൽ വർത്തിക്കുന്ന പുരുഷൻ (ആത്മാവ്) എല്ലാ ദേഹത്തെയും പ്രകാശിപ്പിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 34