തത്ര സത്ത്വം നിർമലത്വാത്
പ്രകാശകമനാമയം
സുഖസംഗേന ബധ്നാതി ജ്ഞാനസംഗേന ചാനഘ

ഹേ അനഘാ, ഇവയിൽ നിർമ്മലത്വം മൂലം പ്രകാശമാനവും ദോഷരഹിതവുമായ സത്വഗുണം സുഖം, ജ്ഞാനം എന്നിവയോടുള്ള ആസക്തിയാൽ (ദേഹിയെ) ബന്ധിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 6

You cannot copy content of this page