ശരീരം യദവാപ്നോതി
യച്ചാപ്യുത്ക്രാമതീശ്വര:
ഗൃഹീത്വൈതാനി സംയാതി വായുർഗന്ധാനിവാശയാത്

ഈശ്വരൻ (ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും അധീശനായ ജീവൻ) ശരീരത്തെ പ്രാപിക്കുമ്പോഴും വിട്ടുപോകുമ്പോഴും പുഷ്പത്തിൽനിന്ന് വായു ഗന്ധത്തെയെന്ന പോലെ ഇവയെയെല്ലാം കൊണ്ടുപോകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 8

You cannot copy content of this page