അപരേയമിതസ്ത്വന്യാം
പ്രകൃതിം വിദ്ധി മേ പരാം
ജീവഭൂതാം മഹാബാഹോ
യയേദം ധാര്യതേ ജഗത്

മഹാബാഹോ, എന്റെ ഈ പ്രകൃതി (അപരാപ്രകൃതി) നികൃഷ്ടയായതാണ്. എന്നാൽ, ഇതിൽനിന്ന് ഭിന്നമായതും ഈ ജഗത്തിനെ പരിപാലിക്കുന്നതും ജീവസ്വരൂപവുമായ എന്റെ പ്രകൃതി (പരാപ്രകൃതി) ഉത്കൃഷ്ടയാണെന്ന് നീ അറിയുക.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 5

You cannot copy content of this page