
നവാനി ഗൃഹ്ണാതി നരോfപരാണി
തഥാ ശരീരാണി വിഹായ ജീർണാ- ന്യന്യാനി സംയാതി നവാനി ദേഹീ.
“എപ്രകാരം മനുഷ്യൻ ജീർണ്ണവസ്ത്രങ്ങൾ ഉപേക്ഷിച്ചു പുതിയ വസ്ത്രങ്ങൾ സ്വീകരിക്കുന്നുവോ അപ്രകാരം ദേഹാഭിമാനിയായ ജീവൻ ജീർണ്ണദേഹങ്ങൾ വെടിഞ്ഞു പുതിയ ദേഹങ്ങളെ സ്വീകരിക്കുന്നു.”
(ഭഗവദ്ഗീത, അദ്ധ്യായം രണ്ട്, ശ്ലോകം: 22)