ഏതദ്യോനീനി ഭൂതാനി
സർവാണീത്യുപധാരയ
അഹം കൃത്സ്നസ്യ ജഗത:
പ്രഭവ: പ്രളയസ്തഥാ

എല്ലാ ജീവജാലങ്ങളും ഇവയിൽനിന്ന് (ഈ രണ്ടുതരം പ്രകൃതികളിൽനിന്ന്) ഉണ്ടാകുന്നതാണെന്ന് അറിയുക. അതുകൊണ്ട്, ഞാൻ സമ്പൂർണ്ണമായ ജഗത്തി ന്റെ ഉത്പത്തിക്കും നാശത്തിനും കാരണമാകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 6

You cannot copy content of this page