യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർച്ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം
താമേവ വിദധാമ്യഹം

ഏത് ഭക്തൻ ഏത് ദേവതയെ ശ്രദ്ധയോടെ പൂജിക്കുവാൻ ആഗ്രഹിക്കുന്നുവോ, ആ ദേവതയിൽ അവനുള്ള ആ ശ്രദ്ധയെ ഞാൻ ദൃഢമാക്കിത്തീർക്കുന്നു

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 21

You cannot copy content of this page