വേദാഹം സമതീതാനി
വർതമാനാനി ചാർജുന
ഭവിഷ്യാണി ച ഭൂതാനി
മാം തു വേദ ന കശ്ചന*

ഹേ അർജ്ജുനാ, കഴിഞ്ഞുപോയവയും ഇപ്പോഴുള്ളവയും ഭാവിയിൽ വരാൻ പോകുന്നവയുമായ ജീവജാലങ്ങളെയെല്ലാം ഞാനറിയുന്നു. എന്നാൽ എന്നെ ആരും അറിയുന്നില്ല.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 26

You cannot copy content of this page