ജരാമരണമോക്ഷായ
മാമാശ്രിത്യ യതന്തി യേ
തേ ബഹ്മ തദ്വിദുഃ കൃത്സ്ന-
മദ്ധ്യാത്മം കർമ ചാഖിലം

ജരാമരണങ്ങളിൽ നിന്നും മുക്തി നേടുവാനായി എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നവർ ആ ബ്രഹ്മത്തെയും ആത്മതത്ത്വത്തെയും കർമ്മത്തെയും പൂർണ്ണമായി അറിയുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 29

You cannot copy content of this page