അധിഭൂതം ക്ഷരോ ഭാവ: പുരുഷശ്ചാധിദൈവതം
അധിയജ്ഞോfഹമേവാത്ര
ദേഹേ ദേഹഭൃതാം വര

ഹേ അർജ്ജുനാ ! അധിഭൂതം നശ്വരമായ വസ്തുക്കളാണ് (ശരീരാദികൾ). വിരാട്പുരുഷനാണ് അധിദൈവതം. ദേഹത്തിൽ അന്തര്യാമിയായിരിക്കുന്ന ഞാൻ തന്നെയാണ് അധിയജ്ഞൻ.

ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 4

You cannot copy content of this page