നാത്യശ്നതസ്തു യോഗോfസ്തി
ന ചൈകാന്തമനശ്നതഃ
ന ചാതി സ്വപ്നശീലസ്യ
ജാഗ്രതോ നൈവ ചാർജുന

ഹേ അർജ്ജുനാ, അമിതമായി ആഹാരം കഴിക്കുന്നവനും ഒട്ടും കഴിക്കാതിരിക്കുന്നവനും അമിതമായി ഉറങ്ങുന്നവനും അമിതമായി ഉണർന്നിരിക്കുന്നവനും യോഗം പ്രാപ്തമാകുന്നില്ല.

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 16

You cannot copy content of this page