അനന്യചേതാഃ സതതം
യോ മാം സ്മരതി നിത്യശഃ
തസ്യാഹം സുലഭഃ പാർത്ഥ
നിത്യയുക്തസ്യ യോഗിനഃ

ഹേ പാർത്ഥാ, അന്യചിന്തയില്ലാത്ത മനസ്സോടെ സദാ എന്നെ സ്മരിക്കുന്നവനും യോഗയുക്തനുമായ യോഗിക്ക് എന്നെ എളുപ്പത്തിൽ പ്രാപിക്കുവാൻ സാധിക്കും.

ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 14

You cannot copy content of this page