രാജവിദ്യാ രാജഗുഹ്യം
പവിത്രമിദമുത്തമം പ്രത്യക്ഷാവഗമം ധർമ്യം
സുസുഖം കർതുമവ്യയം
വിദ്യകളിലും രഹസ്യങ്ങളിലും വച്ച് ശ്രേഷ്ഠവും പവിത്രവും ഉത്തമവുമായ ഈ ജ്ഞാനം, പ്രത്യക്ഷമായി അറിയാവുന്നതും ധർമ്മാനുസൃതവും എളുപ്പം ആചരിക്കാവുന്നതും നാശരഹിതവുമാണ്.
ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 2