സതതം കീർതയന്തോ മാം
യതന്തശ്ച ദൃഢവൃതാഃ
നമസ്യന്തശ്ച മാം ഭക്ത്യാ
നിത്യയുക്താ ഉപാസതേ
എപ്പോഴും എന്നിൽ ഉറപ്പിച്ച മനസ്സോടുകൂടിയ അവർ സദാ എന്നെ സ്തുതിക്കുകയും ദൃഢവ്രതന്മാരായി പ്രയത്നിക്കുകയും നമസ്കരിക്കുകയും ചെയ്തുകൊണ്ട് ഭക്തിയോടെ എന്നെ ആരാധിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 14