തപാമ്യഹമഹം വർഷം
നിഗൃഹ്ണാമൃത്സൃജാമി ച
അമൃതം ചൈവ മൃത്യുശ്ച
സദസച്ചാഹമർജുന

അർജ്ജുനാ! ഞാൻ ചൂടുണ്ടാക്കുന്നു. ഞാൻ മഴ പെയ്യിക്കുകയും അതു തടഞ്ഞുവയ്ക്കുകയും ചെയ്യുന്നു. അമൃതത്വവും മൃത്യുവും ഉണ്മയുള്ളതും ഇല്ലാത്തതും ഞാൻ തന്നെ.

ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 19

You cannot copy content of this page