പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയശ്ചതി
തദഹം ഭക്ത്യുപഹൃതം
അശ്നാമി പ്രയതാത്മനഃ
യാതൊരുവൻ ഭക്തിയോടുകൂടി ഇല, പൂവ്, ഫലം, ജലം എന്നിവ എനിക്കായി നിവേദിക്കുന്നുവോ, ശുദ്ധ ചിത്തനായ അവനാൽ ഭക്തിയോടെ സമർപ്പിക്കപ്പെട്ട അവയെ ഞാൻ സ്വീകരിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 26