സമോfഹം സർവഭൂതേഷു
ന മേ ദ്വഷ്യോfസ്തി ന പ്രിയ:
യേ ഭജന്തി തു മാം ഭക്ത്യാ
മയി തേ തേഷു ചാപ്യഹം

ഞാൻ സകല ജീവജാലങ്ങളോടും സമഭാവത്തോടുകൂടിയാണ് വർത്തിക്കുന്നത്. എനിക്ക് വിരോധിയില്ല. പ്രിയനുമില്ല. എന്നാൽ, ഭക്തിയോടുകൂടി എന്നെ ഭജിക്കുന്നവർ എന്നിലും ഞാൻ അവരിലും വർത്തിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 29

You cannot copy content of this page