അഹം സർവസ്യ പ്രഭവോ
മത്തഃ സർവം പ്രവർതതേ
ഇതി മത്വാ ഭജന്തേ മാം
ബുധാ ഭാവസമന്വിതാഃ
ഞാനാണ് എല്ലാത്തിന്റെയും ഉദ്ഭവസ്ഥാനമെന്നും സകലതും എന്നിൽനിന്നാണ് പ്രവർത്തിക്കുന്നതെന്നും അറിഞ്ഞ് വിവേകികൾ ഭക്തിഭാവത്തോടുകൂടി എന്നെ ഭജിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 8