തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവകം
ദദാമി ബുദ്ധിയോഗം തം
യേന മാമുപയാന്തി തേ
സദാ എന്നിൽ മനസ്സുറപ്പിച്ചവരും പ്രീതിപൂർവ്വം എന്നെ ഭജിക്കുന്നവരുമായ അവർക്ക് ഞാൻ ബുദ്ധിയോഗത്തെ നല്കുകയും അതിലൂടെ അവർ എന്നെ പ്രാപിക്കുകയും ചെയ്യുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 10