അർജുന ഉവാച

മദനുഗ്രഹായ പരമം
ഗുഹ്യമദ്ധ്യാത്മസംജ്ഞിതം
യത്ത്വയോക്തം വചസ്തേന
മോഹോfയം വിഗതോ മമ

അർജ്ജുനൻ പറഞ്ഞു,

“എന്നെ അനുഗ്രഹിക്കുവാനാ യി (എന്നോടുള്ള കാരുണ്യം ഹേതുവായി) അങ്ങ് പറഞ്ഞ ആദ്ധ്യാത്മികവും പരമരഹസ്യവുമായ വാക്കുകളാൽ എന്റെ വ്യാമോഹം ഇതാ അകന്നുപോയി.

ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 01

You cannot copy content of this page