സർവഭൂതസ്ഥമാത്മാനം
സർവഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ
സർവ്രത സമദർശന:

സകലതിലും സമഭാവമുള്ളവനും യോഗത്തിൽ ഉറച്ച മനസ്സോടുകൂടിയവനുമായ യോഗി, താൻ എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്നതായും എല്ലാ ജീവജാലങ്ങളും തന്നിലുള്ളതായും ദർശിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 29

You cannot copy content of this page