നമഃപുരസ്താദഥ പൃഷ്ഠതസ്തേ നമോfസ്തുതേ സർവത ഏവ സർവ അനന്തവീര്യാമിതവിക്രമസ്ത്വം
സർവം സമാപ്നോഷി തതോfസി സർവ:

ഹേ സർവ്വാത്മൻ! അങ്ങയുടെ മുന്നിലും പിന്നിലും എന്നല്ല എല്ലാ ഭാഗത്തും അങ്ങയ്ക്കു നമസ്കാരം. അനന്തവീര്യവും അതിരറ്റ പരാക്രമവുമുള്ള അങ്ങ് എല്ലായിടവും വ്യാപിച്ചിരിക്കുന്നു. അതിനാൽ, എല്ലാം അങ്ങ് തന്നെയാകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:40

You cannot copy content of this page