ശ്രീഭഗവാനുവാച

ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ
ഏതദ്യോ വേത്തി തം പ്രാഹു:
ക്ഷേത്രജ്ഞ ഇതി തദ്വിദ:

ശ്രീകൃഷ്ണൻ പറഞ്ഞു, “ഹേ കുന്തീപുത്രാ! ഈ ശരീരത്തെ ക്ഷേത്രം എന്നുപറയുന്നു. യാതൊരുവൻ ഇതിനെ അറിയുന്നുവോ അവനെ ക്ഷേത്രജ്ഞൻ എന്ന് അതിനെ (രണ്ടിനെയും) അറിയുന്നവർ പറയുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 2

You cannot copy content of this page