യാ നിശാ സർവഭൂതാനാം
തസ്യാം ജാഗർതി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി
സാ നിശാ പശ്യതോ മുനേ:

“സർവ്വ ജീവികൾക്കും യാതൊന്നു (ബ്രഹ്മം) രാത്രിയാണോ ആ രാത്രിയിൽ ജിതേന്ദ്രിയനായ മുനി ഉണർന്നിരിക്കുന്നു. യാതൊന്നിലാണോ (സംസാരത്തിൽ) സർവ്വ ജീവികളും ഉണർന്നിരിക്കുന്നതു്, അതു സത്യദർശിയായ മുനിക്കു രാത്രിയാകുന്നു.”

(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:69)

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page