നാസ്തി ബുദ്ധിരയുക്തസ്യ
ന ചായുക്തസ്യ ഭാവനാ
ന ചാഭാവയതഃ ശാന്തി
രശാന്തസ്യ കുതഃ സുഖം
“ഇന്ദ്രിയങ്ങൾ സ്വാധീനമല്ലാത്തവനു ജ്ഞാനമുണ്ടാകുകയില്ല. അവനു ധ്യാനവും സാദ്ധ്യമല്ല. ധ്യാനമില്ലാത്തവനു ശാന്തിയില്ല. അശാന്തനു സുഖമുണ്ടാകുന്ന തെങ്ങനെ?”
(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:66)