ഇന്ദ്രിയാണാം ഹി ചരതാം

യന്മനോfനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം

വായുർനാവമിവാംഭസി

“വിഷയങ്ങളിൽ അലയുന്ന ഇന്ദ്രിയങ്ങളെ പിന്തുടരുന്ന മനസ്സു്, വെള്ളത്തിലെ തോണിയെ കാറ്റെന്നപോലെ ബുദ്ധിയെ (ലക്ഷ്യത്തിൽനിന്നു) ദൂരെ വലിച്ചുകൊണ്ടു പോകുന്നു.”

(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:67)

You cannot copy content of this page