വിദ്യാവിനയസമ്പന്നേ
ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച
പണ്ഡിതാഃ സമദർശിനഃ

ജ്ഞാനികൾ, വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനിലും ചണ്ഡാളനിലും പശുവിലും ആനയിലും നായയിലും സമദൃഷ്ടികളാകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 18

You cannot copy content of this page