ന പ്രഹൃഷ്യേത് പ്രിയം പ്രാപ്യ
നോദ്വിജേത് പ്രാപ്യ ചാപ്രിയം
സ്ഥിരബുദ്ധിരസംമൂഢോ
ബഹ്മവിദ് ബ്രഹ്മണിസ്ഥിതഃ

ബ്രഹ്മജ്ഞാനിയും ബ്രഹ്മനിഷ്ഠനും സ്ഥിരബുദ്ധിയും മോഹമില്ലാത്തവനും ആയവൻ പ്രിയമായ വസ്തുവിനെ പ്രാപിക്കുമ്പോൾ സന്തോഷിക്കുകയോ അപ്രിയമായതിനെ പ്രാപിക്കുമ്പോൾ ദുഃഖിക്കുകയോ ചെയ്യുന്നില്ല.

ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 20

You cannot copy content of this page