ഏവം പ്രവർതിതം ചക്രം
നാനുവർത്തയതീഹ യ:
അഘായുരിന്ദ്രിയാരാമോ
മോഘം പാർത്ഥ സ ജീവതി

“ഹേ പാർത്ഥാ, ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്ന കർമ്മചക്രത്തെ ഈ ലോകത്തിൽ ആരാണോ അനുവർത്തിക്കാതിരിക്കുന്നത്, പാപത്തിൽ ജീവിക്കുന്നവനും ഇന്ദ്രിയസുഖങ്ങളിൽ രമിക്കുന്നവനുമായ അവന്റെ ജീവിതം വ്യർത്ഥമാണ്.”

(ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 16)

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page