കർമണൈവ ഹി സംസിദ്ധി-
മാസ്ഥിതാ ജനകാദയ:
ലോകസംഗ്രഹമേവാപി
സംപശ്യൻ കർതുമർഹസി

“കർമ്മംകൊണ്ടുതന്നെയാണ് ജനകൻ മുതലായവർ സിദ്ധിയെ പ്രാപിച്ചിട്ടുള്ളത്. ലോകത്തിന്റെ ക്ഷേമത്തെ കാംക്ഷിച്ചുകൊണ്ടെങ്കിലും നീ (കർത്തവ്യമായ) കർമ്മം ചെയ്യേണ്ടതാണ്.”

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 20

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page