യദ്യദാചരതി ശ്രേഷ്ഠ –

സ്തത്തദേവേതരോ ജന:
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവർതതേ

ശ്രേഷ്ഠനായുള്ളവൻ എന്തൊക്കെ ചെയ്യുന്നുവോ അതുതന്നെ മറ്റുള്ള ജനങ്ങളും അനുവർത്തിക്കുന്നു. ആ ശ്രേഷ്ഠൻ എന്തിനെ പ്രമാണമായി സ്വീകരിക്കുന്നുവോ ലോകരും അതിനെ അനുകരിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 21

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page