ന മേ പാർത്ഥാസ്തി കർതവ്യം
ത്രിഷു ലോകേഷു കിഞ്ചന നാനവാപ്തമവാപ്തവ്യം
വർത ഏവ ച കർമണി

“ഹേ പാർത്ഥാ! എനിക്ക് മൂന്നു ലോകത്തിലും കർത്തവ്യമായി ഒന്നുമില്ല. ഞാൻ നേടിയിട്ടില്ലാത്തതോ നേടേണ്ടതോ ആയി ഒന്നുംതന്നെയില്ല. എന്നിട്ടും ഞാൻ കർമ്മം ചെയ്തുകൊണ്ടുതന്നെ ഇരിക്കുന്നു.”

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 22

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page