പ്രകൃതേ: ക്രിയമാണാനി
ഗുണൈ: കർമാണി സർവശ:
അഹങ്കാരവിമൂഢാത്മാ
കർതാഹമിതി മന്യതേ
കർമ്മങ്ങളെല്ലാം പ്രകൃതിയുടെ ഗുണങ്ങളാൽ ചെയ്യപ്പെടുന്നവയാണ്. അഹങ്കാരത്താൽ മോഹിതമായ ബുദ്ധിയോടുകൂടിയവൻ താനാണു കർത്താവെന്ന് (കർമ്മങ്ങൾ ചെയ്യുന്നയാളെന്ന്) വിചാരിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 27
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9446575923, 8590598066