പ്രകൃതേർഗുണസംമൂഢാ:
സജ്ജന്തേ ഗുണകർമസു
താനകൃത്സ്നവിദോ മന്ദാൻ
കൃത്സ്നവിന്ന വിചാലയേത്

“പ്രകൃതിഗുണങ്ങളാൽ മൂഢന്മാരായിട്ടുള്ളവർ ഇന്ദ്രിയങ്ങളിലും അവയുടെ കർമ്മങ്ങളിലും ആസക്തരാകുന്നു. അജ്ഞാനികളായ ആ മൂഢന്മാരെ ജ്ഞാനി വഴിതെറ്റിക്കരുത്.”

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 29

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page