യേ മേ മതമിദം നിത്യ –
മനുതിഷ്ഠന്തി മാനവാഃ
ശ്രദ്ധാവന്തോfനസൂയന്തോ
മുച്യന്തേ തേfപി കർമഭിഃ

ആരാണോ എന്റെ ഈ ഉപദേശത്തെ എന്നും ശ്രദ്ധയോടെയും അസൂയ കൂടാതെയും അനുഷ്ഠിക്കുന്നത് അവരും കർമ്മബന്ധത്തിൽ നിന്നും (പുണ്യപാപങ്ങളിൽ നിന്നും) മുക്തരായിത്തീരുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 31

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page