കർമണോ ഹ്യപി ബോദ്ധവ്യം
ബോദ്ധവ്യം ച വികർമണഃ അകർമണശ്ച ബോദ്ധവ്യം
ഗഹനാ കർമണോ ഗതിഃ

“കർമ്മത്തെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണ്. വികർമ്മത്തെക്കുറിച്ചും അകർമ്മത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. കർമ്മത്തിന്റെ ഗതി (സ്വഭാവം) നിഗൂഢ മാണ് (അറിയാൻ വിഷമമുള്ളതാണ്).”

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 17

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page