യസ്യ സർവേ സമാരംഭാ: കാമസങ്കല്പവർജിതാ:
ജ്ഞാനാഗ്നിദഗ്ദ്ധകർമാണം
തമാഹു: പണ്ഡിതം ബുധാ:

“യാതൊരുവന്റെ സകലകർമ്മങ്ങളും ഫലാസക്തിയിൽ നിന്ന് മുക്തമായതാണോ, ജ്ഞാനാഗ്നിയാൽ കർമ്മത്തെ ദഹിപ്പിച്ചുകഴിഞ്ഞ അവനെ, അറിവുള്ളവർ പണ്ഡിതനെന്ന് വിളിക്കുന്നു.”

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 19

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page