നിരാശീർയതചിത്താത്മാ ത്യക്തസർവപരിഗ്രഹ:
ശാരീരം കേവലം കർമ കുർവന്നാപ്നോതി കില്ബിഷം
ആശകളില്ലാത്തവനും ആത്മസംയമനമുള്ളവനും സകല സ്വത്തുക്കളെയും ത്യജിച്ചവനുമായ മനുഷ്യൻ ശരീരംകൊണ്ട് മാത്രം കർമ്മം ചെയ്യുമ്പോഴും പുണ്യ പാപങ്ങൾ അവനെ ബാധിക്കുന്നില്ല.
ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 21