ഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിതചേതസഃ
യജ്ഞായാചരതഃ കർമ
സമഗ്രം പ്രവിലീയതേ

“ആസക്തിയില്ലാത്തവനും മുക്തനും ജ്ഞാനത്തിലുറച്ച മനസ്സോടുകൂടിയവനും യജ്ഞത്തിനായി കർമ്മം അനുഷ്ഠിക്കുന്നവനുമായവന്റെ എല്ലാ കർമ്മങ്ങളും വിലയിക്കുന്നു (കർമ്മഫലങ്ങൾ ഉണ്ടാകുന്നില്ല).”

ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 23

You cannot copy content of this page