യഥൈധാംസി സമിദ്ധോfഗ്നിർ
ഭസ്മസാത് കുരുതേfർജുന
ജ്ഞാനാഗ്നിഃ സർവകർമാണി
ഭസ്മസാത് കുരുതേ തഥാ
“അർജ്ജുനാ, ആളിക്കത്തുന്ന അഗ്നി എപ്രകാരമാണോ എല്ലാ വിറകിനെയും ഭസ്മമാക്കുന്നത് അതുപോലെ ജ്ഞാനാഗ്നി എല്ലാ കർമ്മങ്ങളെയും ഭസ്മീകരിക്കുന്നു.”
ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 37