അജ്ഞശ്ചാശ്രദ്ദധാനശ്ച
സംശയാത്മാ വിനശ്യതി
നായം ലോകോfസ്തി ന പരോ
ന സുഖം സംശയാത്മനഃ

“അജ്ഞനും ശ്രദ്ധയില്ലാത്തവനും സംശയിക്കുന്നവനുമായ ആൾ നശിക്കുന്നു. സംശയിക്കുന്നവന് ഈ ലോകവും പരലോകവും സുഖവും ഇല്ല.”

ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 40

You cannot copy content of this page