ബ്രഹ്മണ്യാധായ കർമാണി
സംഗം ത്യക്ത്വാ കരോതി യ:
ലിപ്യതേ ന സ പാപേന

പദ്മപത്രമിവാംഭസാ

“യാതൊരുവൻ ആസക്തിയെ ത്യജിച്ചിട്ട് ബ്രഹ്മത്തിൽ സമർപ്പിച്ച് കർമ്മങ്ങളെ അനുഷ്ഠിക്കുന്നുവോ, അവൻ വെള്ളത്താൽ താമരയില എന്നപോലെ പാപത്താൽ മലിനമാക്കപ്പെടുന്നില്ല.”

ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 10

You cannot copy content of this page