കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരപി
യോഗിനഃ കർമ കുർവന്തി
സംഗം ത്യക്ത്വാത്മശുദ്ധയേ

“ശരീരം, മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങൾ എന്നിവകൊണ്ടു മാത്രം (കർതൃത്വഭാവമില്ലാതെ) യോഗികൾ ആത്മശുദ്ധി നേടുന്നതിനായി ആസക്തിയെ ത്യജിച്ചു കൊണ്ട് കർമ്മങ്ങൾ അനുഷ്ഠിക്കുന്നു.”

ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 11

You cannot copy content of this page