ന കർതൃത്വം ന കർമാണി
ലോകസ്യ സൃജതി പ്രഭുഃ
ന കർമഫലസംയോഗം
സ്വഭാവസ്തു പ്രവർതതേ
ലോകരുടെ കർതൃത്വത്തെയോ, കർമ്മങ്ങളെയോ ഈശ്വരൻ സൃഷ്ടിക്കുന്നില്ല. അവരെ കർമ്മഫലത്തോടു യോജിപ്പിക്കുന്നുമില്ല. എന്നാൽ, അവരവരുടെ സ്വഭാവമാണ് (പ്രകൃതിയാണ്) പ്രവർത്തിക്കുന്നത്.
ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 14