ബാഹ്യസ്‌പർശേഷ്വസക്താത്മാ
വിന്ദത്യാത്മനി യത് സുഖം
സ ബ്രഹ്മയോഗയുക്താത്മാ
സുഖമക്ഷയമശ്നുതേ

ബാഹ്യവിഷയങ്ങളുമായി ബന്ധപ്പെടുന്നതിൽ ആസക്തിയില്ലാത്ത മനസ്സോടുകൂടിയവൻ ആത്മാവിൽ സുഖം അനുഭവിക്കുന്നു; ബ്രഹ്മധ്യാനത്തിൽ മനസ്സുറപ്പിച്ച അവൻ നിത്യമായ സുഖം അനുഭവിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 21

You cannot copy content of this page