ലഭന്തേ (ബ്രഹ്മനിർവാണ –
മൃഷയഃ ക്ഷീണ കല്മഷാഃ
ഛിന്നദ്വൈധാ യതാത്മാനഃ സർവഭൂതഹിതേ രതാഃ
പാപം ക്ഷയിച്ചവരും സംശയങ്ങളില്ലാത്തവരും ആത്മനിയന്ത്രണമുള്ളവരും സർവ്വഭൂതങ്ങളുടെയും ക്ഷേത്രത്തിൽ തത്പരരുമായ ഋഷിമാർ ബ്രഹ്മാനന്ദത്തെ പ്രാപിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 25