കാമക്രോധവിയുക്താനാം
യതീനാം യതചേതസാം
അഭിതോ ബ്രഹ്മനിർവാണം
വർതതേ വിദിതാത്മനാം

കാമക്രോധങ്ങളിൽ നിന്ന് മുക്തരായവരും മനസ്സിനെ നിയന്ത്രിച്ചവരും ആത്മജ്ഞരുമായ യതികൾക്ക് ഇഹത്തിലും പരത്തിലും ബ്രഹ്മനിർവ്വാണം (ബ്രഹ്മാനന്ദം പ്രാപ്തമാകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 26

You cannot copy content of this page