ആരുരുക്ഷോർമുനേർയോഗം
കർമ കാരണമുച്യതേ
യോഗാരൂഢസ്യ തസ്യൈവ
ശമഃ കാരണമുച്യതേ

യോഗത്തെ പ്രാപിക്കുവാൻ ആഗ്രഹിക്കുന്ന മുനിക്ക് കർമ്മമാണ് ഉപായം എന്നു പറയപ്പെടുന്നു. യോഗത്തെ പ്രാപിച്ച് കഴിഞ്ഞാൽ അവന് പിന്നീട് ശമം (കർമ്മം ചെയ്യാതിരിക്കുക) കാരണമെന്ന് പറയപ്പെടുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 3

You cannot copy content of this page