ബന്ധുരാത്മാത്മനസ്തസ്യ
യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തു ശത്രുത്വേ
വർതേതാത്മൈവ ശത്രുവത്

തന്നെ സ്വയം ജയിച്ചവന് താൻ തന്നെ ബന്ധുവാണ്. ആത്മനിയന്ത്രണമില്ലാത്തവന് താൻ തന്നെ ശത്രുവായി ഭവിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 6

You cannot copy content of this page